അന്യഗ്രഹ ജീവികളും മനുഷ്യരുമായിട്ടുള്ള ബന്ധം അനേകം ചലചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി അന്യഗ്രഹ ജീവി സങ്കൽപ്പത്തെ വേറിട്ട രീതിയിൽ സമീപിക്കുന്ന ഒന്നാണ് ചിത്രത്തിന്റെ ഉള്ളടക്കം. എസെക്കിയേലിലൂടെ വേറിട്ട കാഴ്ചാനുഭവം ആയിരിക്കും സയൻസ് ഫിക്ഷൻ പ്രേമികളായ പ്രേക്ഷകർക്ക് മുന്നിലെത്തുക.
‘എസെക്കിയേൽ’ – Opening Song
ബിയോണ്ട് ദ സെവെൻ സീസ്, ഇതു വരെ, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിത്രനായ പീറ്റർ ടൈറ്റസ് നായകനാകുന്ന ചിത്രത്തിൽ, തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവ മോഡലായ ചൈതന്യ ഹേമന്ത് നായികയായി എത്തുന്നു.
സംവിധാനം എടിഎസ് & ക്രൂ. ആദർശ് പ്രമോദ് ഛായാഗ്രഹണം ചെയ്ത ചിത്രത്തിൻ്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് വിജി എബ്രഹാം. വി എഫ് എക്സ് – അനൂപ് ശാന്തകുമാർ, പ്രൊഡക്ഷൻ മാനേജർ – ഷിബിൻ മാത്യൂ, അസോസിയേറ്റ് ഡയറക്ടർ – ജക്കു, മേക്ക് അപ്-രാഗില, സംഗീതം – പശ്ചാത്തല സംഗീതം ഡോ. വിമൽ കുമാർ കാളിപുറയത്ത്, വരികൾ – ഡോ. ഉണ്ണികൃഷ്ണൻ വർമ, ഡോ. ജിമ്മി ജെ തോമസ്, സാബു ജോസഫ്, പി ആർ ഓ – അയ്മനം സാജൻ.
‘എസെക്കിയേൽ’ – Movie Posters
‘എസെക്കിയേൽ’ – Movie Teaser
Related
Anoop Santhakumar
A graphic designer by profession, having found a hobby in writing and photography. In this blog I would like to share my Short stories & Photographs along with a little information with it.