‘360°’ (Three Sixty Degree) എന്ന ഹ്രസ്വ ചിത്രം Post traumatic Stress Disorder എന്ന മാനസിക അവസ്ഥ നേരിടുന്ന ഒരു വിമുക്തഭടന്റെ കഥ പറയുന്ന ചിത്രമാണ്. വാർ ഷോർട്ട് ഫിലിം എന്ന നിലയിൽ, മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ് ‘360°’.
‘360°’ (Three Sixty Degree) 2014 ഓഗസ്ററ് 18 ന് YouTube ലൂടെ റിലീസ് ചെയ്ത ചിത്രം, കൊച്ചി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ഹ്രസ്വചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
Cast & Crew
Director &Editor: Anoop Santhakumar Camera: Anessh Apple SFX & Sound Design: Sivaguru Bhaskar BGM: Krishnaraj 5.1 MIXING: Shibin Assistant Director: Abhinav Vijayan Camera Assistant: Ajai Devaraj Costume: Abhilash 3D Models: BGS Footage Location Manager: Amal Raj
Cast Soldier: Benny Joy Brother: Siby N Boy: Shyam Nurse: Malavika Doctor: Narayan
Related
Anoop Santhakumar
A graphic designer by profession, having found a hobby in writing and photography. In this blog I would like to share my Short stories & Photographs along with a little information with it.